റേഡിയോ കാലഘട്ടം കഴിഞ്ഞു ടെലിവിഷൻ യുഗത്തിലേക്ക് ,മലയാളി കാലെടുത്ത് വെക്കുന്ന സമയം .. അപൂർവ്വം വീടുകളിലെ അന്ന് ടി വി ഉള്ളൂ .... അന്നൊക്കെ ഒരു ക്രിക്കറ്റ് മത്സരം കാണണമെങ്കിൽ തൊട്ടടുത്ത നാട്ടിലേക്ക് വണ്ടി കയറി പോകേണ്ട അവസ്ഥ ... ആകെയുള്ള ചാനൽ ദൂരദർശൻ ... ഞായറായ്ച്ചകളിലെ നാലു മണി സിനിമ കാണാനുള്ള തിരക്ക് കൂട്ടലും .... ടി വി ഉള്ള വീട്ടുകാരുടെ ഗമയും മുഖം വീർപ്പിക്കലും എല്ലാം സഹിക്കണം .... അങ്ങേനെയിരിക്കെ നമ്മുടെ കോയക്കന്റെ മകൻ സുക്കൂർ വീട്ടിലേക്ക് ഗൾഫിൽ നിന്നും ഒരു ടി വി കൊടുത്തയക്കുന്നത് ....... അങ്ങെനെ കോയാക്ക ടി വി എടുത്തു പ്ലഗിൽ കുത്തി ഓണ്‍ ചെയ്തു നോക്കുമ്പോൾ വെറും നീല കളർ മാത്രം ..... അന്ന് വ്യ്കീട്ട് അങ്ങാടിയിലെക്കിറങ്ങിയ കോയാക്ക വല്യ ഗമയിൽ ചായ മക്കാനിയിൽ ഇരുന്നു പറയുകയാ സുക്കൂർ ടി വി ഗൾഫിൽ നിന്നും ടി വി കൊടുത്തയച്ചിട്ടുണ്ട് ഇപ്പോൾ വീട്ടില്‍ കുട്ടികളൊക്കെ നീല ചിത്രം കണ്ടിരിക്കലാ .... കൊയക്കക്ക് ഉണ്ടോ അറിയുന്നു ഇതിൽ\വല്ലതും കാണണമെങ്കിൽ .. എരിയലൊ . വി സി ആറോ വേണമെന്ന് .................
hihihi
ReplyDelete